ഒറപ്പടിയിലെ തെക്കേടത്ത് ഹൗസിൽ പി ജാനകി (90) അന്തരിച്ചു



മയ്യിൽ: ഒറപ്പടിയിലെ തെക്കേടത്ത് ഹൗസിൽ പി ജാനകി (90) അന്തരിച്ചു. ദേശാഭിമാനി ന്യൂസ് എഡിറ്റർ ശ്രീ.പി.സുരേശൻ്റെ അമ്മയാണ്.  ഭർത്താവ് പരേതനായ കുഞ്ഞപ്പ സംസ്കാരം വ്യാഴാഴ്ച പകൽ 12 ന് കണ്ടക്കൈ ശാന്തിവനം. മക്കൾ: പി രമേശൻ (കേരള പ്രവാസി സംഘം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം), പി സുരേശൻ (ന്യൂസ് എഡിറ്റർ , ദേശാഭിമാനി കോഴിക്കോട് യൂണിറ്റ്), ശ്രീജ (കണ്ണൂർ ആയുർവേദാശുപത്രി ). മരുമക്കൾ: കെ വി സുധ ( പാപ്പിനിശ്ശേരി), ടി കെ സിന്ധു (അധ്യാപിക , മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). പരേതരായ പയറ്റ്യാൽ രമേശൻ (കയരളം) ,ലീന എം (ഇരിക്കൂർ). സഹോദരങ്ങൾ: പി മാധവി (പറശ്ശിനി ), നാരായണി (കുറ്റ്യാട്ടൂർ), ശ്രീധരൻ ( കയരളം , ചെക്യാട്ട്കാവ് ), പരേതനായ രാഘവൻ (കയരളം ).



Post a Comment

أحدث أقدم

AD01