എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മക്കളും മരിച്ചു.

 


മട്ടന്നൂർ : എടയന്നൂരിൽ ഇന്നലെ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നെല്ലുന്നി ലോട്ടസ് ഗാർഡനിൽ നിവേദിത രഘുനാഥൻ (45) മകൻ ഋത്വിക് (11) സ്വാതിക് (9) എന്നിവരാണ് മരണപ്പെട്ടത് അപകടത്തിൽ നിവേദയും സാത്വിക്കും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഋഗ്വേദും മരണത്തിന്കീഴടങ്ങി. ചികിത്സയിലായിരുന്ന ഋഗ്വേദ് രാത്രി 9.45 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതു ദർശനത്തിനു വെക്കുന്ന മൃതദേഹങ്ങൾ ഉച്ചക്ക് ശേഷം 2.30 തോടെ പൊറോറ നിദ്രാലയത്തിൽ സംസ്കരിക്കും



Post a Comment

أحدث أقدم

AD01