ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്



ഇരിട്ടി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. കോളിത്തട്ടിനടുത്ത് അങ്ങാടിശ്ശേരി തട്ടിൽ ഇറക്കത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.ഓട്ടോ ഡ്രൈവർ കാലാങ്കി മഠത്തിൽ കണ്ടത്തിൽ ഹൗസിൽ എം എം മാത്യു (50)വിനാണ് പരുക്കേറ്റത് പുറവയലിൽ നിന്ന് ട്രിപ്പു വന്ന് തിരിച്ചു വരുന്നതിനിടെ അങ്ങാടിശ്ശേരി ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡ്രൈവർ ഉള്ളിക്കൽ ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല



Post a Comment

أحدث أقدم

AD01