എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു

  


മാഹി: എം. മുകുന്ദൻ്റെ ജ്യേഷ്ഠ സഹോദരൻ എഴുത്തുകാരൻ എം.രാഘവൻ അന്തരിച്ചു. ഇന്ന് (തിങ്കൾ) പുലർച്ചെയായിരുന്നു അന്ത്യം. പകൽ മൂന്നിന് മാഹി പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

Post a Comment

أحدث أقدم

AD01