കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ SDPI കൂത്തുപറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു,കൂത്തുപറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി മാറോളിഗട്ട് പരിസരത്ത് സമാപിച്ചു.എസ്ഡിപിഐ കണ്ണൂർ ജില്ലാ ട്രഷറർ,കെ ഇബ്രാഹിം കൂത്തുപറമ്പ്,കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് റിജാസ് തവരയിൽ,സെക്രട്ടറിമാരായ കെ വി റഫീഖ് കൂത്തുപറമ്പ്'പി പി സഹീർ പുറക്കളം,എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് പി എം മുനീർ കൂവപ്പാടി,വൈസ് പ്രസിഡണ്ട് കെ വി ബഷീർ കോട്ടയം പൊയിൽ,കൂത്തുപറമ്പ് മുൻസിപ്പൽ സെക്രട്ടറി,ജസ് വീർ,ഷംസീർ സിപി കോട്ടയം അങ്ങാടി എന്നിവർ നേതൃത്വം നൽകി
കോൺഗ്രസ്സ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ SDPI കൂത്തുപറമ്പിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു,
WE ONE KERALA
0
.jpg)



إرسال تعليق