കയരളം:മയ്യിൽ ചെക്യാട്ട്കാവിന് സമീപം ശ്രീനിലയത്തിൽ കെ.സി.ചന്ദ്രമതി ടീച്ചർ (73) അന്തരിച്ചു.കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ റിട്ട.പ്രഥമാധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ കെ.വി.ബാലകൃഷ്ണൻ മാസ്റ്റർ (മുൻ മയ്യിൽ ഗ്രാമ പഞ്ചായത്തംഗം) മക്കൾ ശ്രീലേഖ (എം. എം.ഹയർ സെക്കൻ്ററി സ്‌കൂൾ ,ന്യൂമാഹി) ,ശ്രീകല (ഇടനീർമഠം ഹയർ സെക്കൻ്ററി സ്‌കൾ,കാസർഗോഡ്, )ശ്രീലത (മുത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ,തളിപ്പറമ്പ് ) മരുമക്കൾ പ്രവീൺകുമാർ (സുപ്രണ്ട്,മാഹി മുനിസിപ്പാലിറ്റി) ,ജയൻ (അസിസ്റ്റൻ്റ് ഡയറക്ടർ,ശുചിത്വ മിഷൻ കാസർഗോഡ്) ബിജോയ് ( തളിപ്പറമ്പ് ).സഹോദരങ്ങൾ കെ.സി.നാരായണി അമ്മ, കെ.സി.കുഞ്ഞിരാമൻ ,കെ.സി.ജാനകി ,പരേതയായ കെ.സി.മീനാക്ഷി. ഭൗതീക ശരീരം 9 മണിമുതൽ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനം.
ശ്രീനിലയത്തിൽ കെ.സി.ചന്ദ്രമതി ടീച്ചർ (73) അന്തരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق