മീത്തലെ വീട്ടിൽ കുഞ്ഞപ്പൻ(80) അന്തരിച്ചു



പിലാത്തറ : വിദ്യാനഗറിലെ മീത്തലെ വീട്ടിൽ കുഞ്ഞപ്പൻ(80) അന്തരിച്ചു അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഭാര്യ സരോജിനി പി വി മക്കൾ ഉഷ പി വി സുജാത പി വി രാമകൃഷ്ണൻ പി വി , ശ്യാമള പി വി, പ്രമീള പി വി മരുമക്കൾ രാധാകൃഷ്ണൻ ചെറുകുന്ന് രമേശൻ ചാമക്കുഴി ജയപ്രകാശൻ കണ്ണൂർ ഗിരീഷ് വയനാട്. ഭൗതികശരീരം ഇപ്പോൾ പയ്യന്നൂർ സഹകരണം ആശുപത്രിയിൽ സംസ്കാരം നാളെ (09.01.2026) വെള്ളി രാവിലെ 10 മണിക്ക് കുളപ്പുറം പൊതു ശ്മശാനത്തിൽ



Post a Comment

أحدث أقدم

AD01