രണ്ടാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു




ചെറുപനത്തടി : രണ്ടാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ചെറുപനത്തടി സെൻമേരിസ് ഇംഗ്ലീഷ് മീഡിയത്തിൽ രണ്ടാം തരത്തിൽ പഠിക്കുന്ന കർണാടക മൈസൂർ മാണ്ഡ്യ സ്വദേശി ഋത്വിക് ആണ് മരിച്ചത്. അവധി വേളയിൽ കുടുംബസമേതം സ്വദേശമായ മൈസൂരിലേക്ക് പോയതായിരുന്നു. രാവിലെ തലകറങ്ങി വീഴുകയായിരുന്നു. ചെറുപനത്തടി ഹിറ്റാച്ചി ഡ്രൈവറായി ജോലി ചെയ്യുന്ന റുക്കുവിന്റെ മകനാണ്.



Post a Comment

أحدث أقدم

AD01