കണ്ണൂർ അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട

 


32 ഗ്രാം എം ഡി എം എയുമായി 2 ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസിൻ്റെ പിടിയിൽ പിണറായി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് കണ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസ്സാം സ്വദേശികളാ യ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവർ പിടിയിലായത്.



Post a Comment

أحدث أقدم

AD01