പയ്യാവൂർ: കാക്കത്തോട് പ്രിയദർശിനി ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാലാമത് വോളി മ്പോൾ 2026 ടൂർണമെൻ്റ് ഫെബ്രുവരി 5 മുതൽ 7വരെ നടക്കും. വോളിബോളിൻ്റെ ലോഗോപ്രകാശനം ക്ലബ്ബ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈമൺ പെരുവകുന്നേൽ, സഷീബടീച്ചർ, ജാൻസിഷാജു കപ്പുകാല എന്നിവർചേർന്ന് നിർവഹിച്ചു. കണ്ടകശേരി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെൻ്റ് നടക്കുക.ടൂർണമെൻ്റിൻ്റെ നടത്തിപ്പിനായി കമിറ്റിയും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് പ്രസിഡണ്ട് ജിത്തു തോമസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് സജി വലിയവീട്ടിൽ, സെക്രട്ടറി ജോസ് കീച്ചേരികുന്നേൽ, എക്സിക്യൂട്ടീവ് അംഗം ബിനോയി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.

.jpg)

إرسال تعليق