ഭക്ഷ്യരംഗത്തു മികച്ച മാതൃകകൾ നടപ്പിലാക്കിവരുന്ന കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്പായി NFC ബ്രാൻഡിൽ ടേക്ക് എവേ കൌണ്ടർ ഇരിട്ടി നഗരസഭ യിൽ ചാവശ്ശേരിയിൽ ആരംഭിച്ചു. ടേക്ക് എവെ മീറ്റ് പോയൻ്റിൻ്റെ ഉദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീ. വിനോദ് കുമാർ നിർവഹിച്ചു CDS ചെയർ പേഴ്സൺ സ്മിത കെ സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് ചെയർമാൻ കെ സോയ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജയൻ എം.വി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാറ്റിങ് കമ്മറ്റി ചെയർ പേഴ്സൺ ധനിഷ പി. വാർഡ് കൗൺസിലർമാരായ അജേഷ് ,കെ രാജീവൻ വി ADMC ശ്രീമതി.ദീപ മെമ്പർ സെക്രട്ടറി ശ്രീരാഗ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു CDS മെമ്പർ ഷൈമ 'പി നന്ദി പറഞ്ഞു
.jpg)


إرسال تعليق