കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൻ്റെ ഷോറൂമുകളിൽ “നൂർവസ്ത്ര” റമദാൻ സ്പെഷ്യൽ കളക്ഷൻ ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്നു. ചെറിയപെരുന്നാളിൻ്റെ വലിയ സന്തോഷങ്ങൾ ഉപഭോക്താക്കൾക്കായി പങ്കുവെക്കുക എന്നതാണ് ഈ സീസണിലൂടെ ഇമ്മാനുവൽ സിൽക്സ് ലക്ഷ്യമിടുന്നത്. സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ഉത്സവം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളിൽ മിഴിവേകുന്ന വസ്ത്ര വിസ്മയങ്ങൾ റംസാൻ ആഘോഷങ്ങൾക്ക് പകിട്ടേകുവാൻ ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു. ഏറ്റവും വലിയ ഫെസ്റ്റിവൽ കളക്ഷൻ എല്ലാ പർച്ചേസിനും സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ എല്ലാ കൂപ്പണിലും ഉറപ്പായ സമ്മാനങ്ങൾ ഗിഫ്റ്റ് വൗച്ചറുകൾ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. സാരികൾ, ലേഡീസ് വെയർ ,ജൻസ് വെയർ ,കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മികച്ച ബ്രാൻഡുകൾ ഉൾക്കൊള്ളുന്നു. മെൻസ് വെയർ വിഭാഗങ്ങളും ഫെസ്റ്റിന്റെ പ്രത്യേകതയാണ് .റമദാൻ ആഘോഷങ്ങളിൽ തിളങ്ങാൻ ഏറ്റവും വലിയ കിഡ്സ് ഫാഷൻ കളക്ഷനുമായി കിഡ്സ് വേർ വിഭാഗവും ഈ ഫെസ്റ്റിൽ മാറ്റുകൂട്ടുന്നു. വെഡിങ് സാരികൾ, ലാച്ചകൾ, ലഹങ്കകൾ ഗൗണുകൾ, വെഡിങ് സൂട്ടുകൾ, വെഡ്ഡിംഗ്ധോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ ഫെസ്റ്റിൻ്റെ പ്രത്യേകതയാണ്. വൻ വിലക്കുറവിനൊപ്പം നേടാ കൈ നിറയെ സമ്മാനങ്ങളും പർച്ചേസ് ചെയ്യൂ സ്ക്രാച്ച് കൂപ്പൺ കരസ്ഥമാക്കു.വെഡിങ് ഫെസ്റ്റ് നറുക്കെടുപ്പിലെ വിജയി Geetha ഉരുവച്ചാൽ തിരഞ്ഞെടുക്കപ്പെട്ടു. നൂർ റമദാൻ ഫെസ്റ്റിൻ്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ വിനോദ് കുമാർ, മുഖ്യാതിഥി വി പി അബ്ദുൽ റഷീദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്, ബിൽഡെക്കർ എം.ഡി റസാക്ക്, ഇമ്മാനുവൽ സിൽക്സ് ഷോറൂം മാനേജർ ദിനേഷ് യു. എൻ,കസ്റ്റമേർ റിലേഷൻ ഷിപ്പ് മാനേജർ സുഷീപ് കുമാർ എന്നിവർ പങ്കെടുത്തു.

.jpg)

إرسال تعليق