കാലാങ്കിയിലെ രാജു കുഴിയംപ്ലാവിൽ(68) നിര്യാതനായി



 കാലാങ്കിയിലെ ആദ്യകാല കുടിയേറ്റ കർഷകനും, രാഷ്ട്രീയ പൊതുപ്രവർത്തകനുമായിരുന്ന രാജു കുഴിയംപ്ലാവിൽ(68) നിര്യാതനായി.             ഭാര്യ - ലീലാമ്മ മക്കൾ - ഷിന്റോ, ഷീബ, ഷീന. മൃതദേഹം നാളെ വൈകുന്നേരം 4 മണിക്ക് കാലാങ്കി വീട്ടിൽ കൊണ്ട് വരും സംസ്‍കാര ശുശ്രുഷകൾ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കുന്നതായിരിക്കും.



Post a Comment

أحدث أقدم

AD01