ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ പുത്തൻവീട്ടിൽ അന്നമ്മ ജോഷ്വ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോഷ്വ മക്കൾ: മാത്യൂ ജോഷ്വ, ഷേർലി ജോഷ്വ ,ജോൺ ജോഷ്വ (വ്യാപാരി വ്യവസായി ഇരിട്ടി മേഖലാ ട്രഷറർ). മരുമക്കൾ: ഷാൻ്റി മാത്യു, മോളി ജോൺ, സംസ്കാരം: 26/02/2026 (വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് കിളിയന്തറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ
പുത്തൻവീട്ടിൽ അന്നമ്മ ജോഷ്വ (86) അന്തരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق