കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026- 27 ബജറ്റ് അവതരണം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ ആമുഖഭാഷണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വല്‍സൻ ബജറ്റ് അവതരണം നടത്തും
إرسال تعليق