ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി; അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ



ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. മനീഷ് സിസോദിയയെയും കേസിൽ നിന്നും ഒഴിവാക്കി. സിബിഐ കേസിലാണ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയത്. കേസിൽ മതിയായ തെളിവില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി പറഞ്ഞു. ഗൂഢാലോചനക്കും തെളിവില്ലെന്നും കോടതി കണ്ടെത്തി.

Post a Comment

أحدث أقدم

AD01