കരുവാഞ്ചാൽ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ സജീവ് ജോസഫ്. എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന പാലം ഗതാഗത സൗകര്യങ്ങൾക്ക് തുറന്ന് കൊടുക്കുക എന്നത്.
إرسال تعليق