الصفحة الرئيسية മഞ്ചക്കണ്ടി ഹൗസിൽ തങ്കമണി കെ കെ അന്തരിച്ചു WE ONE KERALA فبراير 17, 2026 0 കൊളച്ചേരി കുമാരൻപീടിക മഞ്ചക്കണ്ടി ഹൗസിൽ തങ്കമണി കെ കെ (74) അന്തരിച്ചു. ഭർത്താവ് പരേതനായ ദാസൻ മഞ്ചക്കണ്ടി, മക്കൾ: സീമ, അനൂപ്. മരുമക്കൾ: ഹരിദാസൻ (കുടുക്കിമൊട്ട), രമിത (കൊളച്ചേരി). സംസ്കാരം 3:30 പയ്യാമ്പലം പൊതുസ്മശാനം.
إرسال تعليق