الصفحة الرئيسية പുത്തൻ വീട്ടിൽ ദേവി അമ്മ നിര്യാതയായി WE ONE KERALA فبراير 18, 2026 0 ചേടിച്ചേരി കിടാരി വയലിനു സമീപം പുത്തൻ വീട്ടിൽ ദേവി അമ്മ നിര്യാതയായി മുൻ ഇരിക്കൂർ പഞ്ചായത്തംഗം പ്രേമയുടെ അമ്മയാണ് സംസ്ക്കാരം ഇന്ന് നടക്കും
إرسال تعليق