ഷൈജു ആന്റണി തോട്ടത്തിൽ (53 )നിര്യാതനായി

 


ചെമ്പൻതൊട്ടി : ഷൈജു ആന്റണി തോട്ടത്തിൽ (53 )നിര്യാതനായി മൃതസംസ്കാരം വെള്ളിയാഴ്ച്ച 4 PM വീട്ടിൽ നിന്ന് ആരംഭിച്ച് ചെമ്പൻതൊട്ടി സെൻറ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം . ഭാര്യ ലിജി മക്കൾ അജിത്ത് , അലൻ . മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 8 am വീട്ടിൽ കൊണ്ടുവരുന്നതാണ് 



Post a Comment

أحدث أقدم

AD01