ചെക്കിക്കുളം: പുളുക്കൂൽ പത്മിനി (76) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ നായരുടെയും പളുക്കുൽ മാധവി അമ്മയുടെയും മകളാണ്. ഭർത്താവ് തച്ചറോൻ കണ്ണൻ നായർ.മക്കൾ: നിഷ, നിമേഷ് , നികേഷ് . മരുമക്കൾ: രാജീവൻ (മാച്ചേരി) അനുഷ (നാറാത്ത്) സഹോദരങ്ങൾ : പുളുക്കൂൽ വിജയൻ നായർ, കനക , വിനോദൻ, അനിത
إرسال تعليق