പിലാക്കാല്‍ പത്മിനി (76) നിര്യാതയായി.

 


ചെക്കിക്കുളം : പിലാക്കാല്‍ പത്മിനി (76) നിര്യാതയായി. പരേതരായ നീരഞ്ചാലില്‍ കുഞ്ഞിരാമന്‍, പിലാക്കാല്‍ കല്ല്യാണി എന്നിവരുടെ മകളാണ്. സഹോദരങ്ങള്‍ കാര്‍ത്യായനി, രോഹിണി, നളിനി, സീത. സംസ്കാരം 19/03/2026, വ്യാഴാഴ്ച രാവിലെ 9.30ന് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനം ശാന്തിവനത്തില്‍.



Post a Comment

Previous Post Next Post

AD01