പരിപ്പായിലെ ഇ. കെ. മാധവി നിര്യാതയായി




ചെങ്ങളായി : പരിപ്പായിലെ ഇ. കെ. മാധവി (92) നിര്യാതയായി ഭർത്താവ് പരേതനായ ഇ.കെ ചിണ്ടപെരുവണ്ണാൻ മക്കൾ: സാവിത്രി, പങ്കജാക്ഷൻ, രാമദാസൻ, കനകരാജൻ, ശശികല മരുമക്കൾ: രാധ ,ബീന , ശ്രീജ, പ്രകാശൻ പരേതനായ വാസു സംസ്കാരം 19/03/26ന് രാവിലെ 11 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.




Post a Comment

Previous Post Next Post

AD01