റോസമ്മ (94) അന്തരിച്ചു


പയ്യാവൂർ: പൊടിയൻ കവലയിലെ പരേതനായ ചെരുവിൽ സേവ്യറിൻ്റെ ഭാര്യ റോസമ്മ  (94) അന്തരിച്ചു. സംസ്കാരം 11/03/26 ബുധൻ 10ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. മക്കൾ: തോമസ് (ചന്ദനക്കാംപാറ), മേരി (നെല്ലിക്കുറ്റി), ത്രേസ്യാമ്മ (മുന്നാട്), ജോസഫ്‌ (റിട്ട. സിഐഎസ്എഫ്), വൽസമ്മ (കണിച്ചിയാർ), ഷാജി (റിട്ട. സുബേദാർ, എംഇജി, ബംഗളൂരു), ജോൺസൺ (സീനിയർ ക്ളർക്ക്, ആരോഗ്യ വകുപ്പ്), ബിജു (എടൂർ), പരേതനായ ദേവസ്യാച്ചൻ. മരുമക്കൾ: ചിന്നമ്മ വടക്കേൽ, ജോസ് കുന്നേൽ,  ചാക്കോച്ചൻ പടിഞ്ഞാറേടത്ത്, റോസമ്മ കാഞ്ഞിരക്കാട്ട്കുന്നേൽ, ജോസ് കളപ്പുരയ്ക്കൽ, മിനി പുത്തൻപറമ്പിൽ, ഷീജ ആൻഡ്രൂസ് (മുഖ്യാധ്യാപിക, ഗവ. എൽപി സ്കൂൾ, കീഴാറ്റൂർ), ആൻസി കൈതക്കോട്ടിൽ.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ




Post a Comment

أحدث أقدم

AD01