ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം


തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് സംഗീതജ്ഞനും, കവിയും, എഴുത്തുകാരനുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. 2025 ലെ ജ്ഞാനപീഠ പുരസ്കാരമാണിത്. 1 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമാൻ പുരസ്‌കാരം. പുരസ്കാരത്തിന് അർഹനാകുന്ന തമിഴ്നാട്ടിൽ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് ആർ വൈരമുത്തു. നേരത്തെ രാജ്യം പത്മഭൂഷൺ, പത്മശ്രീ നൽകി ആദരിച്ചിരുന്നു. സാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുണ്ട്. ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുവെച്ച അദ്ദേഹം ഇതിനോടകം ഏഴായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01