തവറൂലിലെ തേലക്കാടൻ പുതിയ വീട്ടിൽ ലക്ഷ്‌മിയമ്മ ( 84) നിര്യാതയായി. ഭർത്താവ് പരേതനായ കോയാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,കൂട്ടുമുഖം. ടി പി ഭാർഗവി ( കുട്ടാവ്), ടി പി ശ്രീനിവാസൻ തവറൂൽ( മാടായി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ),ടി പി സുലോചന ( ചൂളിയാട്) എന്നിവർ മക്കളാണ്. പരേതനായ അച്യുതൻ ( കുട്ടാവ്)ബിന്ദു കെ തവറൂൽ, പുരുഷോത്തമൻ ചൂളിയാട് എന്നിവർ മരുമക്കളാണ്. പരേതയായ ടി പി നാരായണിയമ്മ, പാർവതിയമ്മ, ജാനകിയമ്മ, കാർത്ത്യായനിയമ്മ എന്നിവർ സഹോദരങ്ങളാണ്. ശവസംസ്‌കാരം ഇന്നു രാത്രി (12-03- 2026) 8 മണിക്ക് പാറക്കാടി എൻ എസ് എസ് ശ്മശാനത്തിൽ.
.jpg)




Post a Comment