ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നോമ്പു തുറ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. സുലേഖ ഇഫ്താർ സന്ദേശം നൽകി സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.വി അബ്ദുൽ റഹ്മാൻ ബി.ഷം ഷുദ്ദീൻ യു.പി അബ്ദുൽ റഹ്മാൻ തുടങ്ങിയവർ നേതൃത്യം നൽകി.
إرسال تعليق