കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞ് അപകടം


ഇരിട്ടി: കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ആണ് സംഭവം. അപകട ഭീഷണിയായ പഴയ കലുങ്ക് പൊളിച്ച് മാറ്റി പുതിയ കലുങ്കിൻ്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.



Post a Comment

أحدث أقدم

AD01