ചിറക്കര കടാങ്കോട്ട് വേലായുധൻ, മൊട്ടക്കേപ്പീടിക (87) അന്തരിച്ചു. ഭൗതിക ശരീരം 12/03/2026 വ്യാഴം രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം. ശവസംസ്കാരം രാവിലെ 10 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: കാർത്ത്യായനി. എം.വി മക്കൾ: യശോദ എം.വി (തളിപ്പറമ്പ കോടതി) ജയരാജൻ എം.വി. ( GHSS മണക്കടവ്) ശോഭന എം.വി (GHSS ചുഴലി ) മരുമക്കൾ കുഞ്ഞികൃഷ്ണൻ ഇ.പി. ( Rtd. ക്ഷീരവികസന വകുപ്പ്) മഞ്ജു. എ.യു. ( GHSS ചുഴലി ) ഉണ്ണികൃഷ്ണൻ എം.കെ. (BRC ഇരിക്കൂർ)
കടാങ്കോട്ട് വേലായുധൻ, മൊട്ടക്കേപ്പീടിക അന്തരിച്ചു
WE ONE KERALA
0
.jpg)




إرسال تعليق