രാഗേഷ് പ്രസിഡൻ്റായ കണ്ണൂർ ആസ്ഥാനമായുള്ള ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ലേബർ സൊസൈറ്റിയിലേക്ക് തമിഴ് നാട്ടിൽ നിന്നും അനധികൃതമായി 2.2 കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. സൊസൈറ്റി സിക്രട്ടറിയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരേയും രാവിലെ കണ്ണൂരിലെ കോടതിയിൽ ഹാജരാക്കും, തുടർന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. കെ. സുധാകരൻ MP യുടെ ഉറ്റ അനുയായിയാണ് കല്ലിക്കോടൻ രാഗേഷ്.
കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
WE ONE KERALA
0
.jpg)




إرسال تعليق