എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ LDF ജനപ്രതിനിധികൾ ഹോണറേറിയത്തിൽ നിന്ന് IRPC ക്ക് സംഭാവന നൽകി

 

എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ LDF ജനപ്രതിനിധികൾ ഹോണറേറിയത്തിൽ നിന്ന് IRPC ക്ക് നൽകിയ സംഭാവന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ മുരളിക്ക് കൈമാറി . ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രസീത കെ വി , സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീധരൻ സംഘമിത്ര , മെമ്പർമാർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു



Post a Comment

أحدث أقدم

AD01