കെ.എസ്.യു സ്ഥാപകദിനാമാഘോഷിച്ചു


കണ്ണൂർ: കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 69-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വ അമല ഭവനിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ, ആഷിത്ത് അശോകൻ, പ്രകീർത്ത് മുണ്ടേരി, സൂര്യതേജ് എ.എം, വൈഷ്ണവ് മലപ്പിലായി, അനിരുദ്ദ്.എം.കെ, ദേവകുമാർ, ദിയ ചന്ദ്രൻ, ദിയ.കെ, അഭിൻ സുനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.വിവിധ ബ്ലോക്ക്‌ തലങ്ങളിൽ പതാക ഉയർത്തുകയും വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.



Post a Comment

أحدث أقدم

AD01