ഇരിക്കൂർ കല്യാട് താഴത്ത് വീട്ടിലെ മുതിർന്ന അംഗം ജാനകിയമ്മ (97) നിര്യാതയായി. ഭർത്താവ് : പരേതനായ കച്ചിപ്രത് ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ : രാധ( റിട്ട. മാനേജർ, കേരള ഗ്രാമീണ ബാങ്ക് ), ഉണ്ണികൃഷ്ണൻ ബ്രംഗ്ളൂരു), മാധുരി ത്രലശ്ശേരി). മരുമക്കൾ: എ.സി. ജയരാജൻ (ഇൻഡ്യൻ സ്വിമ്മിംഗ് കോച്ച്), വി.കെ. ശൈലജ, പരേതനായ എ. രാജഗോപാൽ. സഹോദരങ്ങൾ: പരേതരായ കെ.ടി. അമ്മിണിയമ്മ, കെ.ടി. കമലാക്ഷി അമ്മ,കെ.ടി. ഓമന അമ്മ, കെ.ടി. ശ്രീദേവി അമ്മ, കെ.ടി. രുഗ്മിണി അമ്മ, കെ.ടി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ.ടി. രാമകൃഷ്ണൻ നമ്പ്യാർ, കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ. സംസ്കാരം (07.06.2026 ഞായർ ) ഉച്ചക്ക് 2 മണിക്ക് കല്യാട് തറവാട് ശ്മശാനത്തിൽ.
ജാനകിയമ്മ (97) നിര്യാതയായി.
WE ONE KERALA
0
.jpg)


.gif)
إرسال تعليق