മിനി ലോറി വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

 



വട്ടപ്പൊയിലിൽ മിനി ലോറി വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പിറകിൽ നിന്ന് വന്ന ബസ്സ് ഇടിച്ചാണ് കോൺക്രീറ്റ് മിക്സറുമായി പോവുകയായിരുന്ന മിനി ലോറി മറിഞ്ഞത്.


രാവിലെ 8.45-ഓടെയാണ് സംഭവം. ഏച്ചൂർ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

أحدث أقدم

AD01