തളിപ്പറമ്പ്: കൂടെ താമസിച്ചുവന്ന സ്ത്രീ ഉപേക്ഷിച്ചുപോയ മനോവിഷമത്തില്‍ യുവാവ് കട്ടിളപ്പടയില്‍ തൂങ്ങിമരിച്ചു.
കാഞ്ഞിരങ്ങാട് ആറ്റുകുഴി വീട്ടില്‍ വിനില്‍ വര്‍ഗീസ്(37)നെയാണ് ഇന്ന് രാവിലെ ആറോടെ മരിച്ച നിലയില്‍ കണ്ടത്.
കാഞ്ഞിരങ്ങാട് പൂമംഗലം റോഡിലെ വര്‍ഗീസ് ചാക്കോ-ലൈല ദമ്പതികളുടെ മകനാണ്.സഹോദരൻ സുനിൽ വർഗീസ്.
إرسال تعليق