നിങ്ങളുടെ ടിക്കറ്റ് നേടിയോ സമ്മാനം? കാരുണ്യ KR 756 ലോട്ടറി സമ്പൂർണഫലം അറിയാം

 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. KH 881627 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം. KG 809822 നമ്പരിലെ ടിക്കറ്റ് രണ്ടാം സമ്മാനം നേടി. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ KE 220078 നമ്പരിലെ ടിക്കറ്റുമാണ്.കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.

1st Prize : ₹1,00,00,000/- [1 Crore]
KH 881627

Consolation Prize ₹5,000/-
KA 881627
KB 881627
KC 881627
KD 881627
KE 881627
KF 881627
KG 881627
KJ 881627
KK 881627
KL 881627
KM 8816272nd Prize ₹25,00,000/-

KG 809822

3rd Prize ₹10,00,000/- [10 Lakhs]
KE 220078

4th Prize: ₹5,000/-
0367 0616 1015 1123 2047 2193 3600 3814 3854 4456 4516 5775 5847 6019 6936 7216 8256 8904 9832

5th Prize: ₹2,000/-
0184 1058 3095 3105 5987 7273

6th Prize ₹1,000/-
0550 1537 1541 1612 2289 2956 3015 3168 3196 3859 4091 4988 5234 5300 5369 5575 5835 6009 7193 7817 7973 8168 8200 8361 94087th Prize ₹500/-

0052 0072 0148 0204 0496 0592 0609 0749 0865 0887 0911 1703 1874 1949 1981 2010 2053 2237 2799 2888 3103 3163 3184 3199 3349 3526 3719 3828 3834 4214 4272 4418 4489 4687 4875 4887 5005 5006 5445 5529 5549 5682 5718 6223 6330 6375 6448 6579 6939 7151 7213 7445 7594 7644 7654 7825 7952 8070 8312 8497 8590 8614 8672 8753 8795 8813 9266 9321 9342 9361 9517 9545 9597 9649 9743 9744

8th Prize ₹200/-
0007 0033 0156 0462 0851 0899 0941 1279 1355 1426 1509 1518 1521 1526 1539 1762 1983 2044 2083 2184 2186 2251 2348 2484 3473 3490 3666 3794 3918 4029 4053 4070 4108 4153 4177 4225 4325 4383 4437 4503 4561 4598 4878 5352 5506 5598 5612 5689 5758 5779 5844 5873 5879 5881 6040 6058 6093 6130 6143 6312 6368 6382 6393 6612 6614 6646 6654 6776 6789 6839 6973 7080 7344 7454 7460 7727 7819 8031 8076 8102 8186 8387 8632 8744 8815 9074 9155 9349 9423 9607 9700 9882

Advertisement9th Prize ₹100/-

0036 0090 0182 0237 0260 0330 0376 0387 0446 0533 0721 0784 0802 0834 0952 1092 1095 1124 1136 1161 1169 1182 1241 1268 1275 1277 1357 1358 1400 1413 1415 1555 1563 1638 1735 1747 1763 1932 1953 2056 2227 2299 2322 2494 2651 2673 2676 2807 2898 2976 2979 2984 3265 3439 3512 3520 3644 3659 3789 3842 4102 4118 4291 4308 4375 4670 4748 5055 5235 5236 5261 5460 5496 5509 5572 5633 5639 5665 5811 5928 5989 6082 6105 6144 6169 6205 6374 6396 6611 6632 6777 6901 6943 7108 7134 7251 7301 7361 7368 7586 7630 7681 7702 7742 7776 7802 7883 7978 8065 8106 8116 8153 8178 8233 8240 8243 8411 8434 8468 8517 8605 8660 8762 8799 8885 9004 9192 9215 9291 9363 9469 9623 9627 9630 9636 9639 9717 9731 9803 9806 9841 9914 9964 57966

ലോട്ടറിയുടെ സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്.



Post a Comment

أحدث أقدم

AD01