പി.ജയചന്ദ്രൻ അനുസ്മരണം


മയ്യിൽ: കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി ആൻഡ് സി ആർ സിയിൽ അനശ്വര ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഗായകനുമായ നാദം മുരളി അനുസ്മരണ പ്രഭാഷണം നടത്തി. കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി കെ നാരായണൻ, വി പി ബാബുരാജ്, പി കെ ഗോപാലകൃഷ്ണൻ, സി അനിൽ കുമാർ, കെ കെ ഭാസ്ക്കരൻ, സി സി ഓമന എന്നിവർ സംസാരിച്ചു. കെ വി യശോദ ടീച്ചർ സ്വാഗതവും കെ സജിത നന്ദിയും രേഖപ്പെടുത്തി.



Post a Comment

أحدث أقدم

AD01

 


AD02