മലയാളി സിഐഎസ്എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്‌കൂളിന് സമീപം പാനഞ്ചേരി ഹൗസിൽ അഭിനന്ദ് (23) ആണ് മരിച്ചത്. സ്വയം വെടിയുതിർത്ത് ജീവൻ ഒടുക്കിയത് എന്ന് കുടുംബത്തിന് വിവരം ലഭിച്ചതായി പോലീസ്.
Post a Comment