ഉളിക്കൽ കാലാങ്കിയിലെ ജോബിൻസ് തെക്കുംതടത്തിൽ നിര്യാതനായി.
WE ONE KERALA0
ജോബിൻസ് തേക്കുംതടത്തിൽ നിര്യാതനായി തേക്കുംതടത്തിൽ മത്തൻ ചേട്ടൻ്റെ മകനാണ്. ബ്ലെഡ് ക്യാൻസറായിട്ട് കുറച്ച് കാലമായി ചികിൽസയിൽ ആയിരുന്നു. മൃതസംസ്കാര ശ്രുശൂഷകൾ നാളെ 4.30 ന് പള്ളിയുടെ മുൻപിൽ ഉള്ള പുതിയ ഭവനത്തിൽ വച്ച് ആരംഭിക്കും.
Post a Comment