ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കലാസന്ധ്യ സംഘടിപ്പിച്ചു



കാക്കത്തോട് ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കലാസന്ധ്യ പ്രശസ്ത സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്തു ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്യാമള ടീച്ചർ ,കെ സന്തോഷ്‌, കെ പി വി പ്രീത ,ആർ അജിത എന്നിവർ സംസാരിച്ചു ടി ലത സ്വാഗതവും വി സതീദേവി അധ്യക്ഷ വഹിച്ചു പരിപാടിയുടെ ഭാഗമായി ഏരിയയിലെ വിവിധ ലോക്കലുകളിലെ ആയിരത്തിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര, മാർഗം കളി ,ഒപ്പന എന്നിവ അവതരിപ്പിച്ചു


WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02