കാക്കയങ്ങാട് പിടാങ്ങോടിലെ എ.കെ അബൂബക്കര്‍ അന്തരിച്ചു




കാക്കയങ്ങാട് : കാക്കയങ്ങാട് മഹല്ല് മുന്‍ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവ് ആയിരുന്ന കാക്കയങ്ങാട് പിടാങ്ങോടിലെ എ.കെ അബൂബക്കര്‍ (79) അന്തരിച്ചു . ഭാര്യ :- ജമീല മക്കൾ :- അലീമ, റസിയ, റിയാസ്, ആയിഷ, ആരിഫ, അലി.മരുമക്കൾ :- റഷീദ്, നജീബ്, ഫാത്തിമ, അലി, ജാഫർ, റിഷാന.മയ്യത്ത് നിസ്കാരം നാളെ(30-01-2025) രാവിലെ 8 മണിക്ക് കാക്കയങ്ങാട് ജുമാമസ്ജിദില്‍. ശേഷം ഖബറടക്കം നല്ലുര്‍ പള്ളി ഖബര്‍സ്ഥാനില്‍.




Post a Comment

Previous Post Next Post

AD01

 


AD02