കണ്ണൂർ: പാനൂരിൽ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുവയസുകാരൻ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. മരിച്ചത് പാനൂർ തൂവക്കുന്ന് മുഹമ്മദ് ഫസൽ.
കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫസൽ. തൂവാക്കുന്ന് ഗവ. എൽപി സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാർഥിയാണ്.
WE ONE KERALA -NM
Post a Comment