മലയോര സമര യാത്രക്ക് കീഴ്‌പ്പള്ളിയിൽ സ്വീകരണം


കീഴ്‌പ്പള്ളി: വന്യജീവി ആക്രമണത്തിനും കർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർ സോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കുക എന്ന ആവശ്യങ്ങൾ ഉയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമരയാത്രയ്ക്ക് പേരാവൂർ മണ്ഡലത്തിലെ കീഴ്‌പ്പള്ളിയിൽ സ്വീകരണം നൽകി. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.



Post a Comment

Previous Post Next Post

AD01

 


AD02