ബാലസഭ കുട്ടികള്‍ക്കായി പുസ്തകവും ഷെല്‍ഫും വിതരണം ചെയ്തു


ഇരിട്ടി:മൊണ്ടേലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫിന്റെ സാമ്പത്തിക സഹായത്തോടെ അഎജഞഛ എന്ന സന്നദ്ധ സംഘടനാ വഴി നടപ്പിലാക്കുന്ന കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടിന്റെയും പായം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി പുസ്തകവും ഷെല്‍ഫും വിതരണം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുജീബ് കുഞ്ഞുകണ്ടി അധ്യക്ഷത വഹിച്ചു.

Post a Comment

أحدث أقدم

AD01