കാക്കയങ്ങാട് :കാക്കയങ്ങാട് ആയിച്ചോത്ത് വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷണം നടത്തിയ സംഭവത്തിൽ കാസർഗോഡ് ഹോസ്‌ദുർഗ്ഗ് സ്വദേശി വി വി മനു, കണ്ണൂർ പുതിയ തെരു സ്വദേശി കെ എസ് സന്തോഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌ത്. കഴിഞ്ഞ തിങ്കളാഴ്ച യായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.
WE ONE KERALA -NM
Post a Comment