ബിയോബിൻ വിതരണം ചെയ്തു


പായം ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബിയോബിൻ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി രജനി  ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി  പി. എൻ  അദ്ധ്യക്ഷത വഹിച്ചു.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.  പ്രമീള സ്വാഗതം പറഞ്ഞു. വാർഡ്‌ മെമ്പർ പി സാജിദ്,  അനിൽ എം, കൃഷ്ണൻ, സെക്രട്ടറി എം. പി മധു, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌  കെ ജി എന്നിവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01

 


AD02