തിരുവനന്തപുരം സി.എസ്.ഐ.ആര്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയില്‍ നിന്നും ഫിസിക്സ്സില്‍ ഡോക്ടറേറ്റ് നേടിയ ഡോ. തേജസ്. കെ.കെ. ഇരിക്കൂര്‍ ചേടിചേരിയിലെ എം. ഒ. കരുണാകരന്റെയും മിനി കെ. കെ. യുടെയും മകനാണ്.
WE ONE KERALA -NM
Post a Comment