ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!


എൻഡോസൾഫാൻ ദുരിതബാധിതരുടെയും  ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസറഗോഡ് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക MCRC കളിൽ നിർമിക്കുന്ന 3 ഫോൾഡ്‌ കുടകൾ വിപണനത്തിന് സജ്ജമായി. MCRC കളിൽ നിന്നും നേരിട്ടോ, ഫോണിൽ ബന്ധപ്പെട്ടോ കുടകൾ വാങ്ങുവാൻ  ആകും. 22 നു സിവിൽ സ്റ്റേഷനിൽ വച്ച് നടക്കുന്ന ഐ-ലീഡ് എക്സിബിഷനിലും കുടകൾ ലഭ്യമാകും.

Post a Comment

أحدث أقدم

AD01

 


AD02