ഇന്നാണ് ആ അപൂർവ വിസ്മ‌യ കാഴ്ച



ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ ഗ്രഹങ്ങൾ സൂര്യന്റെ അതേ ദിശയിൽ വരുന്ന അപൂർവ കാഴ്ച ഇന്ന് കാണാം. മാർച്ച് 3വരെ ഇത് കാണാനാകുമെന്നാണ് പ്രതീക്ഷ. 2025 ജനുവരിയിലാണ് ഗ്രഹവിന്യാസം ആരംഭിച്ചത്. ബുധൻ ഒഴികെയുള്ള 6 ഗ്രഹങ്ങൾ ഇതിനോടകം ദൃശ്യമാണ്. ഗ്രഹവിന്യാസം സാധാരണമാണെങ്കിലും 7 ഗ്രഹങ്ങൾ അപൂർവമായി മാത്രമേ വരൂ. വെളിച്ചം കുറവുള്ള സ്ഥലങ്ങളാണ് കാഴ്ച കാണാൻ നല്ലത്. 2040ലേ ഇതിനി ദൃശ്യമാകു.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02