HomeOBIT പുറഞ്ഞാൺ ജിജി പുരയിടത്തിൽ നിര്യാതനായി WE ONE KERALA February 25, 2025 0 ചെമ്പേരി: പുറഞ്ഞാൺ ജിജി പുരയിടത്തിൽ (ഓട്ടോ കുട്ടൻ നിര്യാതനായി. ജിജിയുടെ ഭൗതികശരീരം ബുധനാഴ്ച ഉച്ചക്ക് ശേഷം വിട്ടിൽ എത്തുകയും സംസ്‌കാരം 27.02.2025 വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് ചെമ്പേരി ലൂർദ്‌മാതാ ബസിലിക്ക പള്ളി സെമിത്തേരിയിൽ.
Post a Comment